വിസിക്കെതിരായ കൈയേറ്റ കേസിൽ നാല് എസ്എഫ്ഐ പ്രവർത്തകർ റിമാൻഡിൽ

വിസിക്കെതിരായ കൈയേറ്റ കേസിൽ നാല് എസ്എഫ്ഐ പ്രവർത്തകർ റിമാൻഡിൽ

കാലടി സംസ്കൃത സർവകലാശാല വിസി സിസ തോമസിനെ കൈയേറ്റം ചെയ്തെന്ന കേസിൽ നാല് എസ്എഫ്ഐ പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. സിന്ഡിക്കേറ്റ് യോഗത്തിനിടെ വിസിയെ തടഞ്ഞ് ദേഹോപദ്രവം ഏൽപ്പിച്ചെന്നാണ് പരാതി. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം മെബിൻ ജോസ്, ബേസിൽ, യദു, ബിനീഷ് എന്നിവരാണ് റിമാൻഡിലായത്.

Source: Siraj Live

More in Top Stories

Read the live feed on ZapIndies