കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി തെളിവെടുപ്പിന്

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി തെളിവെടുപ്പിന്

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ പൊലീസ് തെളിവെടുപ്പിനായി കടവന്ത്രയിലെ ഒളിത്താവളത്തിൽ എത്തിച്ചു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം സോഷ്യൽ മീഡിയയിൽ ഭീഷണി പോസ്റ്റ് ചെയ്ത പ്രതിയെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ഇയാൾക്കെതിരെ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതടക്കം മറ്റ് കേസുകളും നിലനിൽക്കുന്നുണ്ട്.

Source: Reporter Live

More in Top Stories

Read the live feed on ZapIndies