സുൽത്താൻ ബത്തേരി ഗണപതിവട്ടമാക്കണം; ഹിന്ദു ഐക്യവേദി

സുൽത്താൻ ബത്തേരി ഗണപതിവട്ടമാക്കണം; ഹിന്ദു ഐക്യവേദി

സുൽത്താൻ ബത്തേരിയുടെ പേര് 'ഗണപതിവട്ടം' എന്നാക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ ആർ വി ബാബു ആവശ്യപ്പെട്ടു. മതേതരത്വത്തിന്റെ പേരിൽ ചരിത്രനാമം തമസ്കരിച്ചെന്നും സർക്കാർ രേഖകളിൽ നേരത്തെ ഗണപതിവട്ടം എന്ന പേരാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. പേരുമാറ്റത്തിനായി ശക്തമായ പോരാട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Source: Reporter Live

More in Politics

Read the live feed on ZapIndies