ചിങ്ങം 3-ാം ദിവസത്തെ ജാതകഫലങ്ങൾ പ്രകാരം റിയൽ എസ്റ്റേറ്റ്, ഊഹക്കച്ചവടം, ബാങ്ക് ഇൻഷുറൻസ് മേഖലകളിൽ നേട്ടമുണ്ടാകും. ലോട്ടറി പോലുള്ള വഴികളിലൂടെ ധനലാഭം ലഭിക്കാനും സാധ്യതയുണ്ട്. കർമ്മമണ്ഡലത്തിലെ വിഷമതകൾ മാറി ജീവിതം സുഖകരമാകും.
ചിങ്ങം 3 ജാതകഫലങ്ങൾ: റിയൽ എസ്റ്റേറ്റ്, ബാങ്ക് മേഖലയ്ക്ക് നേട്ടം
Source: Kerala Kaumudi