ബിഗ് ടിക്കറ്റിൽ വീണ്ടും ഇന്ത്യക്കാർക്ക് ഭാഗ്യം

ബിഗ് ടിക്കറ്റിൽ വീണ്ടും ഇന്ത്യക്കാർക്ക് ഭാഗ്യം

ബിഗ് ടിക്കറ്റിന്റെ ഓഗസ്റ്റ് മാസത്തെ ആദ്യ ഇ-ഡ്രോയിൽ നാല് വിജയികളെ പ്രഖ്യാപിച്ചപ്പോൾ മൂന്ന് ഇന്ത്യക്കാർക്ക് 25,000 ദിർഹം വീതം ലഭിച്ചു. ദുബായിൽ താമസിക്കുന്ന മുംബൈ സ്വദേശി ജ്യോതി ഷഹാനി, ചെന്നൈ സ്വദേശി മുഹമ്മദ് ഹസ്സൻ അബ്ദുള്ള, ഹൈദരാബാദിൽ നിന്നുള്ള റാഫി മുഹമ്മദ് എന്നിവരാണ് വിജയികൾ. സെപ്റ്റംബർ മൂന്നിന് നടക്കുന്ന ഡ്രോയിൽ 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടാനുള്ള അവസരവുമുണ്ട്.

Source: Reporter Live

More in Top Stories

Read the live feed on ZapIndies