പിഎം കെയേഴ്സ് ഫണ്ട് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്; വിനിയോഗിച്ചത് 0.01% മാത്രം

പിഎം കെയേഴ്സ് ഫണ്ട് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്; വിനിയോഗിച്ചത് 0.01% മാത്രം

കേന്ദ്രസർക്കാർ പിഎം കെയേഴ്സ് ഫണ്ടിന്റെ 2023-24, 2024-25 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവിട്ടു. 2024-25 ൽ 1,200 കോടിയിലധികം രൂപ ലഭിച്ചെങ്കിലും 87 ലക്ഷം രൂപ മാത്രമാണ് ചെലവഴിച്ചത്. അക്കൗണ്ടിൽ 8,452 കോടി രൂപയുണ്ട്. വിനിയോഗിച്ചത് 0.01% മാത്രമെന്ന് വിവരാവകാശ പ്രവർത്തക അഞ്ജലി ഭരദ്വാജ് വിമർശിച്ചു.

Source: Reporter Live

More in Top Stories

Read the live feed on ZapIndies