ഓണം ആഘോഷത്തിന് സർക്കാർ വൻ തുക അനുവദിച്ചു

ഓണം ആഘോഷത്തിന് സർക്കാർ വൻ തുക അനുവദിച്ചു

കനത്ത ധനപ്രതിസന്ധിക്കിടയിലും ഓണാഘോഷങ്ങൾക്കായി സർക്കാർ വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. സാമൂഹ്യക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. ജീവനക്കാർക്ക് 4500 രൂപ ബോണസും 20,000 രൂപ അഡ്വാൻസും ലഭിക്കും. സൗജന്യ ഓണക്കിറ്റ് വിതരണവും തകൃതിയായി നടക്കുന്നു.

Source: Siraj Live

More in Top Stories

Read the live feed on ZapIndies