മഹാരാഷ്ട്രയിൽ നിർബന്ധിതവും വഞ്ചനാപരവുമായ മതപരിവർത്തനങ്ങൾ തടയുന്ന 'മഹാരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം 2026' ഓഗസ്റ്റ് 28 മുതൽ പ്രാബല്യത്തിൽ വരും. ലംഘിച്ചാൽ ഏഴ് മുതൽ പത്ത് വർഷം വരെ തടവ് ലഭിക്കും. സ്വയം മതം മാറാൻ ആഗ്രഹിക്കുന്നവർ 60 ദിവസം മുൻകൂട്ടി ജില്ലാ മജിസ്ട്രേറ്റിനെ അറിയിക്കണം.
മഹാരാഷ്ട്രയിൽ മതപരിവർത്തന വിരുദ്ധ നിയമം ഓഗസ്റ്റ് 28 മുതൽ പ്രാബല്യത്തിൽ
Source: Janam TV