ആലപ്പുഴ കരുവാറ്റയിൽ 65കാരനായ ശിവൻകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ 13കാരിയും 16, 17 വയസ്സുള്ള മൂന്ന് ആൺകുട്ടികളും പിടിയിലായി. ക്വട്ടേഷൻ നൽകിയത് ബന്ധുവായ 13കാരിയാണ്. വീഡിയോ കോളിലൂടെ കൊലപാതകം കണ്ടതായും സിനിമ പ്രചോദനമായെന്നും പോലീസ് പറഞ്ഞു.
കരുവാറ്റ കൊലക്കേസ്: 13കാരിയും മൂന്ന് കൗമാരക്കാരും അറസ്റ്റിൽ
Source: Siraj Live