തിരുവനന്തപുരം-എറണാകുളം റൂട്ടിൽ കെഎസ്ആർടിസി ആഡംബര ബസ്

തിരുവനന്തപുരം-എറണാകുളം റൂട്ടിൽ കെഎസ്ആർടിസി ആഡംബര ബസ്

തിരുവനന്തപുരം-എറണാകുളം റൂട്ടിൽ കെഎസ്ആർടിസി പുതിയ ആഡംബര ബസ് സർവീസ് ആരംഭിക്കുന്നു. 4.15 മണിക്കൂറിൽ ലക്ഷ്യസ്ഥാനത്തെത്തുന്ന ബസിൽ ടോയ്ലറ്റ്, വൈഫൈ, യുഎസ്ബി ചാർജിങ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. തിങ്കൾ മുതൽ വെള്ളി വരെ സർവീസ് നടക്കും.

Source: Samayam Malayalam

More in Top Stories

Read the live feed on ZapIndies