തമിഴ്നാട് സർക്കാർ വനിതാ ജീവനക്കാർക്ക് മൂന്നാമത്തെ കുട്ടിയുടെ പ്രസവാവധി 12 ആഴ്ചയിൽ നിന്ന് 365 ദിവസമായി ഉയർത്താൻ തീരുമാനിച്ചു. മാനവ വിഭവശേഷി മന്ത്രി ഡി. ശരത് കുമാർ നിയമസഭയിൽ ഇക്കാര്യം അറിയിച്ചു. രണ്ടിൽ താഴെ കുട്ടികളുള്ളവർക്ക് നേരത്തെ തന്നെ 365 ദിവസത്തെ അവധി ലഭിച്ചിരുന്നു.
തമിഴ്നാട്ടിൽ മൂന്നാമത്തെ കുട്ടിക്ക് പ്രസവാവധി 365 ദിവസമാക്കി
Source: Dool News