ഉത്തർപ്രദേശിലെ ഇന്ദിരാനഗറിൽ സാവൻ മഹോത്സവത്തിനിടെ ഫെറിസ് വീലിന്റെ സീറ്റ് അടർന്നുവീണ് അഞ്ചുപേർക്ക് പരിക്കേറ്റു. ഇതിൽ 14, 16 വയസ്സുള്ള രണ്ട് പെൺകുട്ടികളുടെ നില ഗുരുതരമാണ്. അപകടത്തിന് പിന്നാലെ റൈഡ് ഓപ്പറേറ്റർ ഉടൻ നിർത്താൻ തയ്യാറായില്ലെന്ന് ആരോപണമുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
യുപിയിൽ ഫെറിസ് വീൽ സീറ്റ് അടർന്ന് വീണ് അഞ്ചുപേർക്ക് പരിക്ക്
Source: Siraj Live