കന്യാകുമാരിയിലെ സ്വകാര്യ നഴ്സിങ് കോളജ് കെട്ടിടത്തിൽ നിന്ന് ചാടി മലയാളി വിദ്യാർഥിനി ആൻസിജ മരിച്ച സംഭവത്തിൽ പ്രിൻസിപ്പൽ ഷീജ അറസ്റ്റിലായി. ഒളിവിലായിരുന്ന ഷീജയെ ബെംഗളൂരുവിനടുത്ത് ഓസൂറിൽ വച്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മാനസിക പീഡനമാണ് മരണകാരണമെന്നാണ് പരാതി.
വിദ്യാർഥിനിയുടെ മരണം; പ്രിൻസിപ്പൽ അറസ്റ്റിൽ
Source: Siraj Live