കൊൽക്കത്ത ഹോട്ടലിൽ തീപിടിത്തം; ഒമ്പത് മരണം

കൊൽക്കത്ത ഹോട്ടലിൽ തീപിടിത്തം; ഒമ്പത് മരണം

കൊൽക്കത്തയിലെ മിർസാ ഗാലിബ് സ്ട്രീറ്റിലെ ഹോട്ടലിൽ പുലർച്ചെ ഉണ്ടായ വൻ തീപിടിത്തത്തിൽ ഒരു കുട്ടിയുൾപ്പെടെ ഒമ്പത് പേർ മരിച്ചു. ആറുപേർക്ക് പരുക്കേറ്റു. മരിച്ചവരെല്ലാം ബംഗ്ലാദേശ് പൗരന്മാരാണെന്ന് റിപ്പോർട്ടുണ്ട്. എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചതാണ് കാരണമെന്ന് പ്രാഥമിക വിവരം. നാല് അഗ്നിശമന യൂണിറ്റുകൾ തീയണച്ചു.

Source: Siraj Live

More in Top Stories

Read the live feed on ZapIndies