വിമാന ടിക്കറ്റ് നിരക്കിലെ അമിത വർധന നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാക്കിയ കരട് ചട്ടങ്ങൾ അന്തിമമാക്കി മൂന്നാഴ്ചയ്ക്കകം കോടതിയിൽ സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശിച്ചു. കേസ് സെപ്റ്റംബർ ഏഴിന് വീണ്ടും പരിഗണിക്കും. ഗൾഫ് പ്രവാസികൾ ഇടപെടലിനെ സ്വാഗതം ചെയ്തു.
വിമാന നിരക്ക് നിയന്ത്രണം: സുപ്രീം കോടതി ഇടപെടൽ
Source: Siraj Live