കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് കോഴിക്കോട് ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കും ഇന്നും നാളെയും പ്രവേശനം നിരോധിച്ചു. ജില്ലാ കലക്ടറുടെ ഉത്തരവ് ഇന്ന് പുലർച്ചെ 12 മുതൽ വ്യാഴം രാത്രി 12 വരെ ബാധകമാണ്. ശക്തമായ തിരമാലകൾക്കും തീരദേശ വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും വിനോദസഞ്ചാരികൾക്കും കടലിൽ ഇറങ്ങാൻ അനുമതിയില്ല.
കള്ളക്കടൽ പ്രതിഭാസം: കോഴിക്കോട് ബീച്ചുകളിൽ പ്രവേശന വിലക്ക്
Source: Siraj Live