ഇന്നലെ ഉണ്ടായ രവിയോഗം ചില രാശിക്കാർക്ക് ഗുണകരമാകും. തുലാം രാശിക്കാർക്ക് ലോൺ ഇല്ലാതെ പുതിയ കാർ വാങ്ങാനും ധനു രാശിക്കാർക്ക് ശമ്പള വർധനവും ലഭിക്കും. മേടം, ചിങ്ങം രാശിക്കാർക്കും നേട്ടങ്ങളുണ്ട്.
രവിയോഗം: ചില രാശിക്കാർക്ക് ലോൺ ഇല്ലാതെ കാർ വാങ്ങാം, ശമ്പള വർധനവും
Source: OneIndia Malayalam