സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ ടിയുമായി ബന്ധമുള്ള ലേക്കർ ഇന്ത്യ കോർപ്പറേഷൻ ഷെൽ കമ്പനിയാണെന്ന് സൂചന. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്നുവെന്ന് പറയുന്ന കമ്പനിക്ക് ഓഫീസില്ലെന്നും 2023-ൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ മേൽവിലാസത്തിൽ ദുരൂഹതയുണ്ടെന്നും റിപ്പോർട്ട്. ഇഡി അക്കൗണ്ടിലെ 15.57 ലക്ഷം രൂപ മരവിപ്പിച്ചിരുന്നു.
സിഎംആർഎൽ-എക്‌സാലോജിക് കേസ്: ലേക്കർ ഇന്ത്യ ഷെൽ കമ്പനിയോ?
Source: Reporter Live