കോഴിക്കോട്ട് ഓഗസ്റ്റ് 20 മുതൽ 31 വരെ ഗതാഗത നിയന്ത്രണം

കോഴിക്കോട്ട് ഓഗസ്റ്റ് 20 മുതൽ 31 വരെ ഗതാഗത നിയന്ത്രണം

ഓണത്തിരക്കിനെത്തുടർന്ന് കോഴിക്കോട് നഗരത്തിൽ ഓഗസ്റ്റ് 20 മുതൽ 31 വരെ കർശന ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി. പ്രധാന പാതകളിലും ജങ്ഷനുകളിലും നിയന്ത്രണങ്ങൾ നിലവിൽ വരും. നിയമലംഘകർക്കെതിരെ പിഴ ചുമത്തുകയും വാഹനങ്ങൾ ലോക്ക് ചെയ്യുകയും ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

Source: Samayam Malayalam

More in Top Stories

Read the live feed on ZapIndies