ഇറാനുമായുള്ള വ്യാപാരം നിർത്തി യുഎഇ

ഇറാനുമായുള്ള വ്യാപാരം നിർത്തി യുഎഇ

ഇറാൻ മിസൈൽ ആക്രമണം നടത്തിയെന്ന് ആരോപിച്ച് യുഎഇ ഇറാനുമായുള്ള എല്ലാ വ്യാപാര ഇടപാടുകളും നിർത്തിവച്ചു. ഇറാൻ ആരോപണം നിഷേധിച്ചു. യുഎഇ വിദേശകാര്യ മന്ത്രാലയം ഡയറക്ടർ അഫ്ര അൽ ഹാമിലിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇത് ഇറാന്റെ സാമ്പത്തിക ഞെരുക്കം വർധിപ്പിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

Source: OneIndia Malayalam

More in Top Stories

Read the live feed on ZapIndies