ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ സംഭവത്തിൽ പെൺകുട്ടിയാണ് കൃത്യത്തിന് പിന്നിൽ. മയക്കുമരുന്ന് ഉപയോഗിച്ച ശേഷമാണ് പ്രതികൾ കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടി ആൺസുഹൃത്തിനോട് കൊല്ലാൻ ആവശ്യപ്പെടുകയും കൊല്ലുന്നില്ലെങ്കിൽ താൻ തന്നെ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആറുമാസം മുമ്പും ഇതേ ആവശ്യം ഉന്നയിച്ചിരുന്നതായി റിപ്പോർട്ട്.
കരുവാറ്റയിൽ വയോധികൻ കൊലപാതകം; പെൺകുട്ടി പ്രതികളോട് കൊല്ലാൻ പറഞ്ഞതായി പോലീസ്
Source: Mangalam