ലഹരിക്കെതിരെ ജാഥ നടത്തിയ ഡി.വൈ.എഫ്.ഐ നേതാവ് പിടിയിൽ

ലഹരിക്കെതിരെ ജാഥ നടത്തിയ ഡി.വൈ.എഫ്.ഐ നേതാവ് പിടിയിൽ

ഇടുക്കി തൊടുപുഴയിൽ മയക്കുമരുന്നുമായി ഡി.വൈ.എഫ്.ഐ നേതാവ് ടി.എസ് ഷിയാസും സുഹൃത്തുക്കളുമടക്കം നാലുപേർ അറസ്റ്റിലായി. ഇവരിൽ നിന്ന് 18 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു. തൊടുപുഴയിലും പരിസരങ്ങളിലും ലഹരിവിൽപ്പന നടത്തുന്ന സംഘമാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

Source: Dool News

More in Top Stories

Read the live feed on ZapIndies