ക്രമക്കേടുകൾ കാരണം ജാർഖണ്ഡ് സർക്കാർ 44 റിക്രൂട്ട്മെന്റ് പരീക്ഷകൾ റദ്ദാക്കി. ജെ.പി.എസ്.സിയും ടി.ഡി.പി.എല്ലും 2014 മുതൽ നടത്തിയ പരീക്ഷകളാണ് റദ്ദാക്കിയത്. വിദ്യാർഥി പ്രതിഷേധത്തെത്തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് പട്ടിക പുറത്തുവിട്ടത്.
ജാർഖണ്ഡ് പരീക്ഷാ ക്രമക്കേട്; 44 പരീക്ഷകൾ റദ്ദാക്കി
Source: Dool News