പൂനെയിൽ ഷോർട്സ് ധരിച്ചതിന് വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം

പൂനെയിൽ ഷോർട്സ് ധരിച്ചതിന് വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം

പൂനെ സിംഹഗഡ് കോട്ടയിൽ ഷോർട്സും സ്ലീവ്ലെസ് വസ്ത്രങ്ങളും ധരിച്ചെത്തിയതിന് നാല് വിനോദസഞ്ചാരികളെ ഹിന്ദുത്വ പ്രവർത്തകർ ക്രൂരമായി മർദിച്ചു. സംഭവത്തിൽ 'സമസ്ത ഹിന്ദു ബാന്ധവ് ആർമി'യിലെ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ എട്ട് പേർക്കെതിരെ പൂനെ റൂറൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Source: Dool News

More in Top Stories

Read the live feed on ZapIndies