നഴ്സിങ് വിദ്യാർഥിനി ആൻസിജിയുടെ മരണം: കോളജ് പ്രിൻസിപ്പൽ അറസ്റ്റിൽ

നഴ്സിങ് വിദ്യാർഥിനി ആൻസിജിയുടെ മരണം: കോളജ് പ്രിൻസിപ്പൽ അറസ്റ്റിൽ

കന്യാകുമാരി കരുങ്കലിലെ ബെത്‌ലഹേം സ്വകാര്യ നഴ്‌സിംഗ് കോളജിൽ നിന്ന് ചാടി മരിച്ച വിദ്യാർഥിനി ആൻസിജിയുടെ കേസിൽ പ്രിൻസിപ്പൽ ഷീജയെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മൊബൈൽ ഫോൺ ഉപയോഗിച്ചതിന് അധ്യാപിക പരസ്യമായി അധിക്ഷേപിച്ചതിനെ തുടർന്നുള്ള മാനസിക വിഷമത്തെ തുടർന്നാണ് ആത്മഹത്യയെന്ന് ശബ്ദസന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.

Source: Zee Malayalam News

More in Top Stories

Read the live feed on ZapIndies