ഡോ. ആന്റോ പി. ചീരോത, യൂണികോൺ എന്ന സാങ്കൽപ്പിക ജീവി കുട്ടികളുടെ മനസ്സ് കീഴടക്കിയതിന് പിന്നിലെ കോർപ്പറേറ്റ് തന്ത്രങ്ങളും സാംസ്കാരിക ചരിത്രവും വിശകലനം ചെയ്യുന്നു. മധ്യകാല യൂറോപ്യൻ പുരാണങ്ങളിൽ കന്യകാത്വത്തിന്റെയും ശുദ്ധിയുടെയും പ്രതീകമായിരുന്ന യൂണികോൺ, ഇന്ന് സ്കൂൾ ബാഗുകളിലും കളിപ്പാട്ടങ്ങളിലും നിറഞ്ഞുനിൽക്കുന്നു. ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിന്റെ മാസ്കറ്റായി യൂണികോണിനെ തിരഞ്ഞെടുത്തതും ഈ പ്രതിഭാസത്തിന്റെ ഉദാഹരണമാണ്.
യൂണികോൺ: കുട്ടികളുടെ സങ്കൽപ്പലോകം കീഴടക്കിയ കോർപ്പറേറ്റ് തന്ത്രം
Source: Truecopy Think