മലയാളം സർവകലാശാലയിൽ ജാതി പരാതി; ജുഡീഷ്യൽ അന്വേഷണത്തിന് സിന്ഡിക്കേറ്റ് തീരുമാനം

മലയാളം സർവകലാശാലയിൽ ജാതി പരാതി; ജുഡീഷ്യൽ അന്വേഷണത്തിന് സിന്ഡിക്കേറ്റ് തീരുമാനം

തിരൂർ മലയാളം സർവകലാശാലയിൽ ജാതി അധിക്ഷേപം നേരിട്ട വിദ്യാർത്ഥിനിയുടെ പരാതിയിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ സിന്ഡിക്കേറ്റ് തീരുമാനിച്ചു. വിസി ഡോ. സി.ആർ. പ്രസാദ് ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെടുമെന്ന് അറിയിച്ചു. ആന്റി റാഗിംഗ്, എസ്.സി/എസ്.ടി സെല്ലുകളുടെ റിപ്പോർട്ടിൽ തെളിവുകളില്ലെന്ന് വിസി പറഞ്ഞു.

Source: Reporter Live

More in Top Stories

Read the live feed on ZapIndies