സ്വാതന്ത്ര്യദിന ക്വിസിൽ വി.ഡി. സവർക്കറുടെ പേര് ഉൾപ്പെടുത്തിയതിന് സസ്പെൻഡ് ചെയ്യപ്പെട്ട കാസർകോട് അധ്യാപകന്റെ സസ്പെൻഷൻ ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. ജസ്റ്റിസ് വിജു എബ്രഹാം വകുപ്പുതല അച്ചടക്ക നടപടികൾ തുടരാമെന്നും വ്യക്തമാക്കി. കേസ് സെപ്റ്റംബർ 18ലേക്ക് മാറ്റി.
ക്വിസ് വിവാദം: അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ചെയ്ത് ഹൈക്കോടതി
Source: Siraj Live