ഖത്തറിലേക്കുള്ള പ്രതിരോധ കയറ്റുമതി ഇസ്രഈൽ നിർത്തുന്നു

ഖത്തറിലേക്കുള്ള പ്രതിരോധ കയറ്റുമതി ഇസ്രഈൽ നിർത്തുന്നു

ഖത്തറിലേക്കുള്ള എല്ലാ പ്രതിരോധ കയറ്റുമതിയും ഇസ്രഈൽ നിർത്തിവെക്കുന്നതായി റിപ്പോർട്ട്. ഇസ്രഈൽ മാധ്യമമായ ചാനൽ 12 ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പുതിയ തീരുമാനപ്രകാരം നേരത്തെ കയറ്റുമതി ചെയ്ത സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികളും തുടർ സേവനങ്ങളും അവസാനിപ്പിക്കും. എന്നാൽ നേരത്തെ അനുമതി നൽകിയ കരാറുകളെ ഇത് ബാധിക്കില്ല.

Source: Dool News

More in Top Stories

Read the live feed on ZapIndies