ഭാവ്നഗറിൽ വ്യാജമദ്യം കഴിച്ച് നാല് മരണം; 20 പേർ ചികിത്സയിൽ

ഭാവ്നഗറിൽ വ്യാജമദ്യം കഴിച്ച് നാല് മരണം; 20 പേർ ചികിത്സയിൽ

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യം കഴിച്ച് നാലുപേർ മരിച്ചു. ഘോഘ താലൂക്കിലെ ഖരാദി ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രി നടന്ന മദ്യസൽക്കാരത്തിനിടെയാണ് സംഭവം. 20 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Source: Siraj Live

More in Top Stories

Read the live feed on ZapIndies