ഡൽഹിയിൽ സിഎൻജി പമ്പ് സ്ഫോടനം; ഒരാൾ മരിച്ചു, ആറുപേർക്ക് പരിക്ക്

ഡൽഹിയിൽ സിഎൻജി പമ്പ് സ്ഫോടനം; ഒരാൾ മരിച്ചു, ആറുപേർക്ക് പരിക്ക്

ഡൽഹിയിലെ തിക്രി കലാൻ മേഖലയിലെ സിഎൻജി പമ്പിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ട്രക്കിൽ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് നിറയ്ക്കുന്നതിനിടെയാണ് അപകടം. ഡൽഹി ഫയർ സർവീസിലെ ആറ് യൂണിറ്റുകൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സ്ഫോടന കാരണം അന്വേഷിച്ചുവരികയാണ്.

Source: Siraj Live

More in Top Stories

Read the live feed on ZapIndies