ഗുജറാത്തിൽ വ്യാജമദ്യ ദുരന്തം; നാല് മരണം, 20 പേർ ആശുപത്രിയിൽ

ഗുജറാത്തിൽ വ്യാജമദ്യ ദുരന്തം; നാല് മരണം, 20 പേർ ആശുപത്രിയിൽ

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യം കഴിച്ച് നാല് പേർ മരിച്ചു. ചൊവ്വാഴ്ച രാത്രി ഘോഘ താലൂക്കിലെ ഖരാദി ഗ്രാമത്തിൽ ഏഴ് സുഹൃത്തുക്കൾ നടത്തിയ മദ്യസൽക്കാരത്തിനിടെയാണ് ദുരന്തം. 20 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. പോലീസ് 10 പേരെ കസ്റ്റഡിയിലെടുക്കുകയും 15 പെട്ടി മദ്യക്കുപ്പികൾ പിടിച്ചെടുക്കുകയും ചെയ്തു.

Source: Zee Malayalam News

More in Top Stories

Read the live feed on ZapIndies