യുഎഇ ഇറാന് സ്വര്ണവും പണവും കൈമാറിയെന്ന വാര്ത്തകള് തള്ളി. ഇത് വ്യാജമാണെന്ന് യുഎഇ പ്രസിഡന്റിന്റെ വക്താവ് ഡോ. അന്വര് ഗര്ഗാഷ് വ്യക്തമാക്കി. ഇറാന് പൗരന്മാര്ക്ക് തൊഴില് വിസ നല്കുന്നത് നിര്ത്തിയെന്ന പ്രചാരണവും അദ്ദേഹം നിഷേധിച്ചു. ഇറാനുമായുള്ള വ്യാപാരം നിര്ത്തിവച്ചതായും റിപ്പോര്ട്ടുണ്ട്.
ഇറാൻ സ്വർണവും പണവും കൈമാറിയെന്ന വാർത്ത തള്ളി യുഎഇ
Source: OneIndia Malayalam