ഇറാനെതിരെ അമേരിക്ക ആണവായുധം പ്രയോഗിച്ചാൽ അതേ രീതിയിൽ തിരിച്ചടിക്കുമെന്ന് ഇറാൻ പാർലമെന്റ് അംഗം ഫദാ ഹുസൈൻ മാലെകി മുന്നറിയിപ്പ് നൽകി. ട്രംപ് ഇറാനെതിരെ ആണവാക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ചുള്ള റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇറാന്റെ കൈവശം ആണവായുധമുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചിട്ടില്ല.
അമേരിക്ക ആണവായുധം പ്രയോഗിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ എം.പി
Source: Dool News