യുഎഇ റെസിഡൻസി വിസകൾ റദ്ദാക്കുന്നുവെന്നും ഇറാന് സാമ്പത്തിക സഹായം നൽകുന്നുവെന്നുമുള്ള റിപ്പോർട്ടുകൾ യുഎഇ തള്ളി. ഇവ തെറ്റായ മാധ്യമ പ്രചാരണങ്ങളാണെന്ന് പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ മുഹമ്മദ് ഗർഗാഷ് വ്യക്തമാക്കി. ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
യുഎഇ വിസ റദ്ദാക്കലും ഇറാൻ സഹായവും തെറ്റായ വാർത്ത
Source: Reporter Live