13,041 കോടിയുടെ 5 വികസന പദ്ധതികൾക്ക് കേന്ദ്രാനുമതി

13,041 കോടിയുടെ 5 വികസന പദ്ധതികൾക്ക് കേന്ദ്രാനുമതി

റെയിൽ-റോഡ് അടിസ്ഥാന സൗകര്യ വികസനത്തിനായി 13,041 കോടി രൂപയുടെ അഞ്ച് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഹൗറ-ചെന്നൈ റെയിൽപാതയുടെ വിവിധ ഭാഗങ്ങളിൽ മൂന്നാമത്തെയും നാലാമത്തെയും പാതകൾ നിർമിക്കും. ബിഹാറിലെ ദേശീയപാത NH-22-ന്റെ 82.6 കിലോമീറ്റർ ഭാഗം നാലുവരിയാക്കും. പദ്ധതികൾ പൂർത്തിയാകുന്നതോടെ പ്രതിവർഷം 1.3 കോടി ടൺ അധിക ചരക്ക് കൈകാര്യം ചെയ്യാനാകും.

Source: Reporter Live

More in Top Stories

Read the live feed on ZapIndies