യുഎഇയിൽ ആർടിഎ റോഡ് സേഫ്റ്റി ഫിലിം ഫെസ്റ്റിവൽ രണ്ടാം പതിപ്പ് പ്രഖ്യാപിച്ചു

യുഎഇയിൽ ആർടിഎ റോഡ് സേഫ്റ്റി ഫിലിം ഫെസ്റ്റിവൽ രണ്ടാം പതിപ്പ് പ്രഖ്യാപിച്ചു

ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) റോഡ് സുരക്ഷാ ബോധവൽക്കരണത്തിനായി രണ്ടാമത് റോഡ് സേഫ്റ്റി ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. മൂന്ന് വിഭാഗങ്ങളിലായി മത്സരങ്ങൾ നടക്കും; വിജയികൾക്ക് 3 ലക്ഷം ദിർഹത്തിന്റെ സമ്മാനങ്ങൾ നൽകും. അപേക്ഷകൾ ഓഗസ്റ്റ് 24 മുതൽ നവംബർ 22 വരെ സ്വീകരിക്കും.

Source: Reporter Live

More in Top Stories

Read the live feed on ZapIndies