ന്യൂജേഴ്സിയിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (FIA) 1,383 അമേരിക്കൻ പതാകകൾ കൊണ്ട് '250' എന്ന അക്കം രൂപീകരിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് നേടി. ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തിന്റെയും അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികത്തിന്റെയും പ്രതീകമായി പാർസിപ്പാനിയിലെ വെറ്ററൻസ് മെമ്മോറിയൽ പാർക്കിൽ നടന്ന പരിപാടിയിൽ ത്രിവർണ്ണ പതാകകളും ഉൾപ്പെടുത്തി.
എഫ്ഐഎയ്ക്ക് ഗിന്നസ് റെക്കോർഡ്; 1383 പതാകകൾ കൊണ്ട് വൻ ആദരം
Source: OneIndia Malayalam