കരുവാറ്റ കൊലപാതകം: സ്പൈഡർ സിനിമയിൽ നിന്ന് ആശയമെന്ന് വിദ്യാർത്ഥിയുടെ മൊഴി

കരുവാറ്റ കൊലപാതകം: സ്പൈഡർ സിനിമയിൽ നിന്ന് ആശയമെന്ന് വിദ്യാർത്ഥിയുടെ മൊഴി

കരുവാറ്റയിൽ 67കാരനായ ശിവൻകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ കൗമാര സംഘം കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 'സ്പൈഡർ' സിനിമയിൽ നിന്ന് ആശയം ലഭിച്ചതായി പ്ലസ് വൺ വിദ്യാർത്ഥി മൊഴി നൽകി. ആദ്യം തലയിൽ കല്ലിട്ട് കൊല്ലാൻ പദ്ധതിയിട്ടെങ്കിലും മച്ച് തടസ്സമായതിനാൽ വെന്റിലേഷൻ വഴി അകത്ത് കടന്ന് കൊലപ്പെടുത്തുകയായിരുന്നു.

Source: Janam TV

More in Top Stories

Read the live feed on ZapIndies