ഓണത്തിന് ട്രെയിനുകളിൽ കർശന സുരക്ഷ

ഓണത്തിന് ട്രെയിനുകളിൽ കർശന സുരക്ഷ

ഓണാഘോഷത്തിന്റെ ഭാഗമായി ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി ഇന്ത്യൻ റെയിൽവേ. 'ശുഭയാത്ര സുരക്ഷിത യാത്ര' പദ്ധതിയുടെ ഭാഗമായി റെയിൽവേ പൊലീസും ആർപിഎഫും സംയുക്തമായി ഓഗസ്റ്റ് 30 വരെ പരിശോധന നടത്തും. വ്യാജമദ്യം, മയക്കുമരുന്ന്, പണം എന്നിവ കടത്തുന്നത് തടയാൻ പ്രത്യേക പരിശോധനകളും ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും വിന്യസിക്കും.

Source: Reporter Live

More in Top Stories

Read the live feed on ZapIndies