ആഡംബര കാർ മോഷണം: ബെംഗളൂരുവിൽ രണ്ട് പേർ അറസ്റ്റിൽ

ആഡംബര കാർ മോഷണം: ബെംഗളൂരുവിൽ രണ്ട് പേർ അറസ്റ്റിൽ

ആഡംബര കാറുകൾ മോഷ്ടിച്ച് രാജസ്ഥാനിൽ വിൽക്കുന്ന സംഘത്തിലെ രണ്ട് പേരെ ബെംഗളൂരുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 35 ലക്ഷം രൂപ വിലയുള്ള ടൊയോട്ട ഫോർച്ച്യൂണർ കണ്ടെത്തി. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചാണ് മോഷണം നടത്തിയത്. ഇരുവർക്കുമെതിരെ വിവിധ സംസ്ഥാനങ്ങളിൽ 21 കേസുകളുണ്ട്.

Source: Reporter Live

More in Top Stories

Read the live feed on ZapIndies