ഛത്തീസ്ഗഢിലെ റായ്പുരിൽ 16-കാരിയായ മകളെ പീഡിപ്പിച്ച് രണ്ടുതവണ ഗർഭിണിയാക്കിയ പിതാവടക്കം ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രസവിച്ച കുഞ്ഞിനെ വിൽക്കുകയും ആദ്യഗർഭം അലസിപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ പരാതിയിൽ പോക്സോ ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി.
16-കാരിയെ പീഡിപ്പിച്ച് രണ്ടുതവണ ഗർഭിണിയാക്കി; പിതാവടക്കം ആറുപേർ അറസ്റ്റിൽ
Source: Mathrubhumi