പണം വാങ്ങി വ്യാജ പിഎച്ച്ഡി; നിയമവിദ്യാഭ്യാസ രംഗത്തെ ഉന്നതന് തട്ടിപ്പിന് പിന്നില്

പണം വാങ്ങി വ്യാജ പിഎച്ച്ഡി; നിയമവിദ്യാഭ്യാസ രംഗത്തെ ഉന്നതന് തട്ടിപ്പിന് പിന്നില്

സംസ്ഥാനത്തെ നിയമവിദ്യാഭ്യാസ രംഗത്തെ ഉന്നത ഉദ്യോഗസ്ഥന് പണം വാങ്ങി ഇതരസംസ്ഥാനങ്ങളിലെ സ്വകാര്യ സര്വകലാശാലകളില് നിന്ന് വ്യാജ പിഎച്ച്ഡി നേടിക്കൊടുക്കുന്ന സംഘത്തിന് നേതൃത്വം നല്കിയതായി പൊലീസ് അന്വേഷണത്തില് കണ്ടെത്തി. ഇയാള് ഗൈഡും ഇടനിലക്കാരനുമായി പ്രവര്ത്തിച്ചു. ഇയാള് വഴി പിഎച്ച്ഡി നേടിയവരുടെ പട്ടിക തയാറാക്കി പൊലീസ് അന്വേഷണം നടത്തുന്നു.

Source: Malayala Manorama

More in Top Stories

Read the live feed on ZapIndies