ഗോറിന്റെ പരാമർശത്തിന് പാക്കിസ്ഥാൻ എതിർപ്പ്; വിശദീകരണം തേടി

ഗോറിന്റെ പരാമർശത്തിന് പാക്കിസ്ഥാൻ എതിർപ്പ്; വിശദീകരണം തേടി

ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന യുഎസ് അംബാസഡർ സെർജിയോ ഗോറിന്റെ പ്രസ്താവനയ്ക്കെതിരെ പാക്കിസ്ഥാൻ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. ഇത് സംബന്ധിച്ച് ഇസ്ലാമാബാദ് ഗോറിൽനിന്ന് വിശദീകരണം തേടി. ഒമർ അബ്ദുല്ലയുമായുള്ള കൂടിക്കാഴ്ചയിലാണ് ഗോർ ഈ പരാമർശം നടത്തിയത്. ആർട്ടിക്കിൾ 370 റദ്ദാക്കിയശേഷം ആദ്യമായാണ് യുഎസ് സ്ഥാനപതി കശ്മീർ സന്ദർശിക്കുന്നത്.

Source: Malayala Manorama

More in Top Stories

Read the live feed on ZapIndies