വീണ ടി ദുബായിലേക്ക് ഹവാലയിലൂടെ പണം അയച്ചെന്ന് ഇഡി

വീണ ടി ദുബായിലേക്ക് ഹവാലയിലൂടെ പണം അയച്ചെന്ന് ഇഡി

സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ ഗുരുതര ആരോപണവുമായി എൻഫോഴ്സ്മെന്റ് ഡയറക്റേറ്റ്. ഹവാല ചാനലുകൾ വഴി 3.49 ലക്ഷം ദിർഹം (ഏകദേശം 85 ലക്ഷം രൂപ) ദുബായിലേക്ക് കൈമാറിയതായി ഇഡി കണ്ടെത്തി. വീണയുടെ ഡയറിയിൽ നിന്ന് 20.05 കോടി രൂപയുടെ ഇടപാടുകളുടെ കണക്കുകളും ലഭിച്ചു. മറ്റൊരാളുടെ പേരിലുള്ള സിം കാർഡും കണ്ടെത്തിയിട്ടുണ്ട്.

Source: Reporter Live

More in Top Stories

Read the live feed on ZapIndies