അസമിലെ ജോർഹട്ടിൽ സുഹൃത്തുക്കൾക്കൊപ്പം പാർട്ടിക്കുപോയ കൗമാരക്കാരി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ലൈംഗികാതിക്രമവും ഗൂഢാലോചനയും ആരോപിച്ച് കുടുംബം പരാതി നൽകി. സംഭവത്തിൽ മൂന്ന് യുവതികളെയും യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ലഹരി അമിതമായി ഉപയോഗിച്ചതായി ഒപ്പമുണ്ടായിരുന്നവർ സമ്മതിച്ചു.
അസമിൽ പാർട്ടിക്കുപോയ കൗമാരക്കാരി ദുരൂഹ സാഹചര്യത്തിൽ മരിച്ചു
Source: Mathrubhumi