പോർച്ചുഗലിൽ ബുർഖ നിരോധനം; പിഴ 3,000 യൂറോ വരെ

പോർച്ചുഗലിൽ ബുർഖ നിരോധനം; പിഴ 3,000 യൂറോ വരെ

പോർച്ചുഗൽ പ്രസിഡന്റ് ബുർഖ നിരോധന നിയമം ഒപ്പിട്ടു. പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ നിരോധിച്ചുകൊണ്ടുള്ള നിയമം പാർലമെന്റിൽ വലതുപക്ഷ പിന്തുണയോടെ പാസാക്കി. ലംഘിച്ചാൽ 150 മുതൽ 3,000 യൂറോ വരെ പിഴ ഈടാക്കും. ആരോഗ്യം, തൊഴിൽ, ആരാധനാലയങ്ങൾ തുടങ്ങിയവയ്ക്ക് ഇളവുണ്ട്.

Source: Malayala Manorama

More in Top Stories

Read the live feed on ZapIndies