ഡൽഹിയിലെ ടിക്രി കലാൻ മെട്രോ സ്റ്റേഷന് സമീപമുള്ള സിഎൻജി പമ്പിൽ ട്രക്കിന്റെ സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവർ പമ്പ് ജീവനക്കാരാണ്. പരിക്കേറ്റവരിൽ ട്രക്ക് ഡ്രൈവറും ഉൾപ്പെടുന്നു. സ്ഫോടന കാരണം അന്വേഷിക്കുന്നതായി പോലീസ് അറിയിച്ചു.
ഡൽഹിയിൽ സിഎൻജി സിലിണ്ടർ പൊട്ടിത്തെറി: 3 മരണം
Source: Zee Malayalam News