കോഴിക്കോട് എൻഎച്ച്എമ്മിൽ വിവിധ തസ്തികകളിലേക്ക് ഒഴിവുകൾ

കോഴിക്കോട് എൻഎച്ച്എമ്മിൽ വിവിധ തസ്തികകളിലേക്ക് ഒഴിവുകൾ

കോഴിക്കോട് ജില്ലയിൽ നാഷണൽ ഹെൽത്ത് മിഷനിൽ ഗൈനക്കോളജിസ്റ്റ്, പീഡിയാട്രിഷ്യൻ, ഡെന്റൽ സർജൻ, അനസ്തെറ്റിസ്റ്റ്, ലാബ് ടെക്നീഷ്യൻ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 22. കരാർ അടിസ്ഥാനത്തിലാണ് നിയമനം; അപേക്ഷാ ഫീസ് ഇല്ല.

Source: OneIndia Malayalam

More in Top Stories

Read the live feed on ZapIndies