യുഎസ് പൊതുകടം 40 ലക്ഷം കോടി ഡോളർ കടന്നു

യുഎസ് പൊതുകടം 40 ലക്ഷം കോടി ഡോളർ കടന്നു

യുഎസ് പൊതുകടം ചരിത്രത്തിൽ ആദ്യമായി 40 ലക്ഷം കോടി ഡോളർ കടന്നു. ഓരോ അമേരിക്കൻ പൗരനും ശരാശരി 3.59 ലക്ഷം ഡോളർ കടബാധ്യതയുണ്ട്. ട്രംപും ബൈഡനും പ്രസിഡന്റുമാരായിരുന്ന 10 വർഷത്തിനിടെ കടം ഇരട്ടിയായി. ഇത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ ബാധിച്ചേക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Source: Malayala Manorama

More in Business & Finance

Read the live feed on ZapIndies